സമൂഹമാധ്യമങ്ങളിൽ തീ പടർത്തി അതീവ ഗ്ലാമറസ് ലുക്കിൽ നീരജ നായർ

വെള്ളി, 1 ജൂലൈ 2022 (17:02 IST)
സിനിമയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അല്ലാതെ സമൂഹമാധ്യമങ്ങൾ മാത്രം വഴി സെലിബ്രിറ്റികൾ ഉണ്ടാകുന്ന കാലമാണിത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ പലരും തങ്ങളുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റാ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കുക പതിവാണ്. ഇത്തരത്തിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡൽ കൂടിയായ നീരജ നായർ.
 
സോഷ്യൽ മീഡിയയിൽ സജീവമായ നീരജ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഭർത്താവാണ് തൻ്റെ വലിയ സപ്പോർട്ടെന്നാണ് നീരജ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ചിരിക്കുകയാണ് നീരജ മേനോനെന്നാണ് ആരാധകരും പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍