ലുങ്കി ഉടുത്ത്, കുപ്പിവള ഇട്ട്, മുലപ്പൂ ചൂടി നടക്കുന്ന സിമ്പിൾ കുട്ടികളെ നിങ്ങൾക്ക് ഇഷ്ടമല്ലേ?

ചൊവ്വ, 28 ജൂണ്‍ 2022 (15:35 IST)
കാവി കൈലി ഉടുത്ത് അടിപൊളി ലുക്കിൽ ആരാധകരെ കയ്യിലെടുത്ത് നടി അനുശ്രീ. ലുങ്കി ഉടുത്ത്, കുപ്പിവള ഇട്ട്, മുലപ്പൂ ചൂടി സിമ്പിളായി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ലേ? എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

രസകരമായ കമൻ്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ നൽകിയിരിക്കുന്നത്. ചേച്ചി തകർത്തെന്നും മാസ് ലുക്കാണെന്നും പലരും പറയുന്നു. ഒരു മീശ കൂടി വെച്ചാൽ തകർക്കുമെന്നും ചിലർ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍