ദുല്‍ഖറിന്റെ കുറുപ്പ് റിലീസിനായി കാത്തിരിക്കുന്ന ഈ മലയാള നടിയെ മനസ്സിലായോ ? ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 8 നവം‌ബര്‍ 2021 (11:08 IST)
മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയയാണ് നയന എല്‍സ. രജീഷ വിജയന്‍ ചിത്രം ജൂണിലൂടെയാണ് താരം വരവറിയിച്ചത്. മാലിദ്വീപില്‍ നിന്നുളള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നയന.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayana Elza (@i_nayan_a)

 ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം മണിയറയിലെ അശോകനിലും താരം അഭിനയിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nayana Elza (@i_nayan_a)

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് നയന. നവംബര്‍ 12നാണ് റിലീസ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nayana Elza (@i_nayan_a)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍