ധനുഷിന്റെ രായൻ വൻ വിജയമായി മാറിയിരുന്നു.കേരളത്തിലെ തീയേറ്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ 150 കോടി സ്വന്തമാക്കി.ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ധനുഷിന് സമ്മാനവുമായി എത്തിയിരിക്കുകയാണ്.