ഗ്ലാമറസായി അമൃത; ചിത്രങ്ങള്‍ കാണാം

രേണുക വേണു

ബുധന്‍, 14 ഓഗസ്റ്റ് 2024 (13:15 IST)
Amritha Suresh

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അമൃതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ സ്ലീവ് ലെസ് ഫ്രോക്കില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Amritha Suressh (@amruthasuresh)

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സംഗീത ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്തും അമൃത സജീവമായി. കവര്‍ സോങ്‌സ്, ആല്‍ബങ്ങള്‍ എന്നിവയിലൂടെ അമൃത ഏറെ ആരാധകരെയുണ്ടാക്കി. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Amritha Suressh (@amruthasuresh)

1988 ഓഗസ്റ്റ് രണ്ടിനാണ് അമൃതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 36 വയസാണ്. നടന്‍ ബാലയായിരുന്നു അമൃതയുടെ ജീവിതപങ്കാളി. 2019 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍