മിയയെ മോഡലാക്കി ഭര്‍ത്താവിന്റെ ഫോട്ടോഷൂട്ട്, സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി

കെ ആര്‍ അനൂപ്
ബുധന്‍, 11 മെയ് 2022 (10:57 IST)
അമ്മയായ ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി മിയ. പ്രൈസ് ഓഫ് പോലീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉണ്ണി മാധവാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

മിയയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

നടിയുടെ ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Philip Appu Ashwin (@ashphilipo)

നടി മിയയുടെ കുഞ്ഞിന് ഒന്നാം പിറന്നാള്‍ സമ്മാനവുമായി അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യ എത്തിയിരുന്നു. മിയ തന്നെ പാടിയ പാട്ടാണ് സമ്മാനമായി നല്‍കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Philip Appu Ashwin (@ashphilipo)

2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article