മീരാജാസ്മിന്‍ വര്‍ഷങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍, നിര്‍ദേശങ്ങള്‍ നല്‍കി സത്യന്‍ അന്തിക്കാട്, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 18 മെയ് 2022 (17:33 IST)
ജയറാം, മീര ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ഈയടുത്താണ് തിയേറ്ററുകളിലെത്തിയത്.വര്‍ഷങ്ങള്‍ക്കുശേഷം ആയിരുന്നു ഒരു മീരാജാസ്മിന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
ജൂലിയറ്റാകാനുള്ള മീര ജാസ്മിന്റെ തയായറെടുപ്പിന്റെ വീഡിയോയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. കുറേ കാലത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ മീരയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെയും വീഡിയോയില്‍ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍