ഇതൊക്കെയെന്ത്... 71 കഴിഞ്ഞ് 72-ാമത്തെ വയസ്സിലേക്ക് കടക്കുമ്പോഴും മൂപ്പര് ചെറുപ്പമാ... ഇനി 90 എത്തിയാലും മാറ്റം ഉണ്ടാവില്ല എന്നാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകര്‍ ഒരുപോലെ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് നടന്റെ പുതിയ ചിത്രങ്ങള്‍. നിരവധി സിനിമ പ്രവര്‍ത്തകരും മമ്മൂട്ടിയുടെ പുതിയ ലുക്ക് പങ്കുവെച്ചു.