മീര നന്ദന്‍ സന്തോഷത്തിലാണ്, കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു.ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ഷൂട്ടിന് പിന്നാലെയുള്ള രസകരമായ വീഡിയോയുമായി കഴിഞ്ഞദിവസം എത്തിയിരുന്നു. മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് , നടി ശ്രിന്ദ എന്നിവരെയാണ് വീഡിയോയില്‍ കാണാനായത്. ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.