ചിത്രസംയോജനം എന്നതായിരുന്നു ക്യാപ്റ്റന്‍സിക്ക് വേണ്ടിയുള്ള ടാസ്‌കിന്റെ പേര്. വിഷ്ണു, അനു ജോസഫ്, ഷിജു എന്നിവരാണ് മത്സരിച്ചത്.വിഷ്ണുവിന് ഒമ്പത് വോട്ടുകളും അനു ജോസഫിന് ഏഴും ആറ് വോട്ടുകള്‍ ഉള്ള ഷിജുവും ആണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.