പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രത്തിലേക്കും മഞ്ജുവിന് ക്ഷണമുണ്ടായില്ല. അത് ദിലീപും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം കൊണ്ടാകുമെന്നാണ് അണിയറയില്‍ സംസാരമുണ്ടായത്. മമ്മുക്കയ്ക്കൊപ്പം അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്ന് മഞ്ജു പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.