Mammootty and Bramayugam Team
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഭ്രമയുഗത്തിന്റെ പ്രസ് റിലീസിനെത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ്. ഓവര്‍ സൈസ്ഡ് വെള്ള ഷര്‍ട്ടും കറുപ്പ് കാര്‍ഗോ പാന്റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈല്‍ കൂട്ടാന്‍ കിടിലനൊരു കൂളിങ് ഗ്ലാസും.