ഗ്ലാമറസായി മാളവിക മോഹനൻ, ചിത്രങ്ങൾ വൈറൽ !

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2020 (19:12 IST)
മാളവിക മോഹനൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ ആരാധവൃദ്ധം തന്നെയുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചുവപ്പിൽ മാളവിക അതീവ സുന്ദരിയായിരിയ്ക്കുന്നു. ഫിലിം ഫെയർ പുരസ്കാരദാന ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കവർന്നിരിയ്ക്കുന്നത് 


 

 
 
പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയിൽ എത്തുന്നത്. പിന്നീട് രജനീകാന്തിന്റ് പേട്ടയിൽ ഉൾപ്പടെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ താരം ചെയ്തു. ലോകേഷ കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ മാളവികയാണ് നായിക. തെലുങ്കിൽ വിജയ് ദേവറക്കോണ്ടയോടൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ്. ഛായാഗ്രാഹകൻ കെ‌ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ.  

അനുബന്ധ വാര്‍ത്തകള്‍

Next Article