ചിരി അഴകില്‍ മാളവിക, ജയറാമിന്റെ മകളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (10:00 IST)
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസും മകള്‍ മാളവികയും അഭിനയ ലോകത്തേക്ക്
 എത്തിക്കഴിഞ്ഞു. 
 
 'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം മാളവിക അഭിനയിച്ചിരുന്നു.
 
'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ റിലീസിനായി കാത്തിരിക്കുകയാണ് ജയറാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article