ഐശ്വര്യ ലക്ഷ്മി
2019ല്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.വിശാല്‍ നായകനായ 'ആക്ഷന്‍' ആദ്യ ചിത്രം.'ഗാര്‍ഗി'എന്ന സിനിമയുടെ സഹനിര്‍മാതാവും കൂടിയായിരുന്നു നടി.പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറി.