×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തി';ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്
കെ ആര് അനൂപ്
ശനി, 29 ജൂലൈ 2023 (11:51 IST)
ജയിലറിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസമാണ് ചെന്നൈയില്‍ നടന്നത്. പരിപാടിക്കിടയില്‍ രജനികാന്ത് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹന്‍ലാല്‍ മഹാനടനാണെന്നും അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് പരിപാടിക്കിടയില്‍ രജനികാന്ത് പറഞ്ഞത്.
മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
'എന്തൊരു മനുഷ്യനാണ് അദ്ദേഹം. മോഹന്‍ലാല്‍ ഒരു മഹാനടനാണ്';- രജിനികാന്ത് പറയുന്നു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസ് ചെയ്യുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സംവിധായകനെ മാറ്റണമെന്ന് കോളുകള്‍, കാരണം 'ബീസ്റ്റ്','ജയിലര്‍' നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് രജനി
വിജയ് തന്നെ മുന്നില്‍ ! അജിത്തിന് ആ റെക്കോര്‍ഡ് മറികടക്കാന്‍ ആയില്ല
മാസായി സുരേഷ് ഗോപി,'ഗരുഡന്' ലൊക്കേഷന്‍ കാഴ്ചകള്‍, വീഡിയോ
മലയാളത്തിലുള്ള തെറിവാക്കും മോഹന്‍ലാലിന്റെ മാസ് സീനും വെട്ടി; ജയിലര്‍ വരുന്നത് 11 മാറ്റങ്ങളോടെ !
ദിലീപിന്റെ തിരിച്ചുവരവ് ഗംഭീരം,തിയേറ്ററുകളില്‍ വീണ്ടും ചിരിക്കാലം,'വോയിസ് ഓഫ് സത്യനാഥന്' പ്രേക്ഷക പ്രതികരണങ്ങള്‍
വായിക്കുക
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
"സിനിമയിലേക്കുള്ള നിന്റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
ഏറ്റവും പുതിയത്
കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം
മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കി ടിപി രാമകൃഷ്ണന്
വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു
എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും
ആപ്പില്‍ കാണുക
x