യാഷ് കൊച്ചിയില്‍, നടനെ കാണാന്‍ ആരാധകര്‍ ലുലു മാളിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 8 ഏപ്രില്‍ 2022 (09:04 IST)
യാഷ് കൊച്ചിയില്‍ ഇന്ന് എത്തും. ഉച്ചയ്ക്ക് ഒരു മണിക്കാണ് നടന്‍ ആരാധകര്‍ക്ക് മുന്നിലെത്തുകയെന്ന് കെജിഎഫ് രണ്ടിന്റെ കേരളത്തിലെ വിതരണക്കാരായ മേജിക് ഫ്രെയിംസ് അറിയിച്ചു.
 
സിനിമയുടെ പ്രചാരണാര്‍ത്ഥം ലുലു മാള്‍ കൊച്ചിയില്‍ യാഷും സംഘവും എത്തും.
 
ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.'ഗഗനം നീ' എന്ന് തുടങ്ങുന്ന പാട്ടിന് രവി ബസ്രൂര്‍ സംഗീതം നല്‍കി.അന്ന ബേബി പാടിയ ഗാനം ശ്രദ്ധ നേടുന്നു.സുധാംസു ആണ് വരികള്‍ എഴുതിയിരിക്കുന്നത്.കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍