സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് കെജിഎഫ് രണ്ടാം ഭാഗത്തിനായി. റിലീസ് പലതവണ മാറ്റിവെച്ച് നിരാശരായ ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഇനി എട്ട് ദിവസങ്ങള്‍ കൂടി ബിഗ് സ്‌ക്രീനില്‍ റോക്കി ഭായും കൂട്ടരും എത്താന്‍. പുതിയ കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.