കടല്‍ക്കരയില്‍ കനിഹ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 4 ഓഗസ്റ്റ് 2023 (10:47 IST)
തന്റെ ഓരോ വിശേഷങ്ങളും നടി കനിഹ ആരാധകരോട് പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

'ഉപ്പുവെള്ളം എല്ലാം സുഖപ്പെടുത്തുന്നു',-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കനിഹ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 
1999ല്ലെ മിസ്സ് മധുരയായി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article