14 വർഷം ഒന്നിച്ച്,വഴക്കുകൾ,മണ്ടത്തരങ്ങൾ, വിവാഹ വാർഷികം ആഘോഷിച്ച് നടി കനിഹ

കെ ആര്‍ അനൂപ്

വ്യാഴം, 16 ജൂണ്‍ 2022 (18:22 IST)
ഒന്നിച്ചുള്ള യാത്ര തുടങ്ങി 14 വർഷങ്ങൾ, വിവാഹ വിവാഹവാർഷികം ആഘോഷിക്കുകയാണ് നടി കനിഹ. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്.
 
'14 വർഷം ഒരുമിച്ച് വളർന്നു... മണ്ടത്തരങ്ങൾ, ഭ്രാന്തമായ വഴക്കുകൾ, ആലിംഗനങ്ങളിൽ ആശ്വാസം കണ്ടെത്തി, കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടു, ഒരുമിച്ച് വിജയം ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾക്ക് വാർഷിക ആശംസകൾ! നന്ദി ശ്യാം, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നതിലൂടെ ഈ ജീവിതം അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന്'- കനിഹ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍