ഭര്‍ത്താവിനൊപ്പം കാജല്‍ അഗര്‍വാള്‍ മുംബൈയിലെത്തിയത് ഇതിനുവേണ്ടി ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഏപ്രില്‍ 2023 (09:04 IST)
കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ചിത്രീകരണം പുരോഗമിക്കുകയാണ്. അമ്മയായ ശേഷം കാജല്‍ അഗര്‍വാള്‍ അഭിനയ ലോകത്ത് സജീവമായതും ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

കാജല്‍ വെള്ള ഗൗണ്‍ ധരിച്ചിരിക്കുന്നു, ഭര്‍ത്താവ് ഗൗതം കിച്ച്ലു കറുത്ത നിറത്തിലുള്ള സ്യൂട്ടിലാണ് കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

കാജല്‍ അഗര്‍വാള്‍ നായികയായി എത്തിയ 'ഗോസ്റ്റി' ആണ് ഒടുവില്‍ റിലീസ് ആയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

 

അനുബന്ധ വാര്‍ത്തകള്‍

Next Article