ടിക് ടോകിൽ താരമായി ജയസൂര്യയുടെ മകള്‍ വേദ

ഗേളി ഇമ്മാനുവല്‍
ബുധന്‍, 6 മെയ് 2020 (11:27 IST)
മലയാളികളുടെ പ്രിയ താരം ജയസൂര്യ തിരക്കിലാണ്, സിനിമ ഷൂട്ടിങ്ങിലല്ല, ടിക് ടോക്ക് ചിത്രീകരണ തിരക്കിലാണ് താരം. മകളുടെ ടിക് ടോക്ക് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. 
 
കെഎസ്ഇബിലേക്ക് ഫോൺ ചെയ്യുന്ന ജയസൂര്യയുടെ മുറി ഇംഗ്ലീഷുകാരനായ മലയാളി ചിരി പടർത്തുന്നു. അണ്ണൻ തമ്പി സിനിമയിലെ സുരാജിന്റെ കോമഡി സീൻ നർമ്മം ഒട്ടും തന്നെ ചോരാതെ  അവതരിപ്പിച്ചിരിക്കുകയാണ് ജയസൂര്യയുടെ മകൾ വേദ.
 
ജയസൂര്യ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ കൂടുതല്‍ സജീവമാണ്. സിനിമാവിശേഷങ്ങളും, കുടുംബത്തോടൊപ്പമുള്ള രസകരമായ നിമിഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article