'പൊന്നിയിന്‍ സെല്‍വന്‍' വിജയത്തിന് ശേഷം ജയം രവി, നായിക നയന്‍താര, 'ഇരൈവന്‍'ട്രെയിലര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്
ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (14:28 IST)
'പൊന്നിയിന്‍ സെല്‍വന്‍' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവന്‍'. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തും.
 
ജയം രവിയെയും നരേനയേയും ട്രെയിലറില്‍ കാണാം.
ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article