'കിംഗ് ഓഫ് കൊത്ത' അപ്ഡേറ്റ്,കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂണ്‍ 2023 (15:19 IST)
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'കിംഗ് ഓഫ് കൊത്ത'ഒരുങ്ങുകയാണ്. ജെയ്ക്സ് ബിജോയ് ഒരു അപ്ഡേറ്റ് കൈമാറി.
 
 'കെഒകെ'യുടെ പശ്ചാത്തല സ്‌കോറില്‍ ജോലി ചെയ്യുന്ന ജേക്സ് ബിജോയിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jakes Bejoy (@jakes_bejoy)

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായി.ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍,
 ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി,ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന,
 കോത രവിയായി ഷമ്മി തിലകന്‍,നൈല ഉഷ,ശാന്തി കൃഷ്ണ,സുധി കോപ്പ,
 സെന്തില്‍ കൃഷ്ണ,രാജേഷ് ശര്‍മ്മ,റിതിക സിംഗ് (ഒരു ഗാനത്തിലെ അതിഥി വേഷം)അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article