വിചാരിക്കുന്നത് പോലെ എളുപ്പമല്ല, തില്ലു സ്ക്വയറിലെ കാറിലെ ലിപ് ലോക്ക് സീനിനെ പറ്റി അനുപമ

അഭിറാം മനോഹർ
ബുധന്‍, 27 മാര്‍ച്ച് 2024 (13:26 IST)
Anupama liplock
പ്രേമം എന്ന നിവിന്‍ പോളി സിനിമയിലൂടെ പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍. നീളൻ മുടിയുമായി നാടന്‍ വേഷങ്ങളിലൂടെയാണ് ആദ്യം താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാതായതോടെ അന്യഭാഷയിലാണ് താരം കൂടുതല്‍ സിനിമകളും ചെയ്തിരുന്നത്. അടുത്തിടെ അനുപമ നായികയായെത്തിയ തുല്ലു സ്‌ക്വയര്‍ എന്ന സിനിമ പക്ഷേ അനുപമയുടെ ഗ്ലാമര്‍ വേഷം കൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിരവധി കിസ്സിങ് രംഗങ്ങളെ കൊണ്ടും സിനിമ സമ്പന്നമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article