പഴയ ദാസനെയും വിജയനെയും ഓര്‍മ്മവന്നു, പ്രണവിനൊപ്പം വിനീത്, നടന്‍ ശ്രീകാന്ത് മുരളിയുടെ കമന്റ്

കെ ആര്‍ അനൂപ്

ശനി, 22 ജനുവരി 2022 (14:51 IST)
ഹൃദയം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. അജു വര്‍ഗീസ്, ദര്‍ശന രാജേന്ദ്രന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ കൂടാതെ സുചിത്ര മോഹന്‍ലാലും സിനിമ തീയറ്ററിലെത്തി തന്നെ കണ്ടു. ഈ അവസരത്തില്‍ എല്ലാവരോടും നന്ദി പറയുകയാണ് പ്രണവ്.
 
വിനീതിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രണവ് തന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.നടന്‍ ശ്രീകാന്ത് മുരളിക്ക് ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ പഴയ ദാസനെയും വിജയനെയും ആണ് ഓര്‍മ്മ വന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍