'നായിക കഥാപാത്രത്തിനു ഇത്ര സൗന്ദര്യം വേണ്ട. നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി. ഇത്രയും കളര്‍ വേണ്ട,' എന്ന് പറഞ്ഞാണ് ലോഹിതദാസ് ആനിയെ മാറ്റി മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ദു വെളിപ്പെടുത്തി. ഈ പുഴയും കടന്ന്, സല്ലാപം എന്നീ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും മഞ്ജു വാര്യരും വളരെ അടുപ്പത്തിലാകുകയായിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും.