മലയാളി ചന്തം ! മുടിയഴകില്‍ നയന,തിരുവോണ ആശംസകളുയി താരം

കെ ആര്‍ അനൂപ്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:51 IST)
സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള നര്‍ത്തകിയും മോഡലുമാണ് നയന കൃഷ്ണ.
 
A post shared by Nayana krishna (@nayana_meenakshi_official)

ഡാന്‍സ് ടീച്ചര്‍ കൂടിയായ നയനയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
A post shared by Nayana krishna (@nayana_meenakshi_official)

'മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന തിരുവോണം. എല്ലാവര്‍ക്കം ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.'-നയന കുറിച്ചു. വിഷ്ണു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
A post shared by Nayana krishna (@nayana_meenakshi_official)

 സി കേരളത്തിലെ ഫാമിലി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലും നയന പങ്കെടുത്തിരുന്നു.
 
A post shared by Nayana krishna (@nayana_meenakshi_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍