സാരിയൊക്കെ പഴഞ്ചന്‍ ആയില്ലേ ? ഓണത്തിന് മോഡേണ്‍ ലുക്കില്‍ ശിവദ ശിവദ, സിനിമ, പിറന്നാള്‍

കെ ആര്‍ അനൂപ്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:45 IST)
ഓണത്തിന് സാരി അതൊരു സ്ഥിരം കാഴ്ചയല്ല... ഇത്തവണ ഒന്ന് മാറ്റി പിടിക്കാന്‍ തന്നെ നടി ശിവദ തീരുമാനിച്ചു. മോഡേണ്‍ ലുക്കില്‍ ഒരു ഓണ ഫോട്ടോഷൂട്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

ആരിഫ് എ.കെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ജ്വല്ലറി:അലമീന്‍ ഫാഷന്‍ ജ്വല്‌സ്.സ്റ്റുഡിയോ:അല്‍മര.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.
 
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍