നെല്‍സണിന് ഇന്ന് പിറന്നാള്‍, 'ജയിലര്‍' അണിയറ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂണ്‍ 2023 (11:29 IST)
ഇന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ജന്മദിനമാണ്. സിനിമാലോകം കാത്തിരിക്കുന്ന ജയിലറിലെ അണിയറ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ജന്മദിന ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സണ്‍ പിക്‌ചേഴ്‌സ്.
 
1984 ജൂണ്‍ 21ന് ജനിച്ച സംവിധായകന് 39 വയസ്സാണ് പ്രായം.
ജയിലര്‍' ഓഗസ്റ്റ് 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും.മോഹന്‍ലാല്‍,പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article