ചിത്രീകരണ സെറ്റില്‍ മോഹന്‍ലാല്‍ ഇങ്ങനെയാണ് !മലൈക്കോട്ടൈ വാലിബന്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 16 ജൂണ്‍ 2023 (11:11 IST)
മലൈക്കോട്ടൈ വാലിബന്‍ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ഓരോ കാര്യവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്.
 
ചിത്രീകരണത്തിന്റെ ഇടവേളയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത ഒരു ചിത്രമാണ് പുറത്തുവന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മുഴുവന്‍ രൂപവും കാണാന്‍ പറ്റുമെന്നതാണ് പുറത്തുവന്ന ലൊക്കേഷന്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍