സാരിയില്‍ മൊഞ്ച് കൂട്ടി ഹന്‍സിക മോട്വാനി,പുതിയ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 1 ഏപ്രില്‍ 2023 (10:27 IST)
മലയാളികള്‍ക്കിടയിലും ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹന്‍സിക മോട്വാനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hansika Motwani (@ihansika)

 തന്റെ യാത്ര വിശേഷങ്ങളെല്ലാം താരം നേരത്തെ പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hansika Motwani (@ihansika)

ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ആരാധകരുടെ മുമ്പിലേക്ക് എത്തിയിരുന്നു. കല്യാണ വീഡിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം.ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article