ചിരി അഴകില്‍ ആന്‍ അഗസ്റ്റിന്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 16 ഡിസം‌ബര്‍ 2022 (15:11 IST)
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലുണ്ട്. ചെറിയൊരു ഇടവേളക്ക് ശേഷം താരം അവിടെ ലോകത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine)

 
ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine)

ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍