താനൊരു ഗോപി സുന്ദര്‍ ഫാന്‍, 12 വര്‍ഷം മുമ്പേ അത് പറഞ്ഞു, അമൃത സുരേഷിന്റെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്

വെള്ളി, 12 ഓഗസ്റ്റ് 2022 (10:14 IST)
പണ്ടുമുതലേ താനൊരു ഗോപി സുന്ദര്‍ ഫാന്‍ ആണെന്ന് അമൃത സുരേഷ്. 12 വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഒരു ഷോയില്‍ വച്ച് അത് പറയുകയും ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
 
എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ രണ്ടാളും തയ്യാറല്ല. പ്രണയം എപ്പോള്‍ പറഞ്ഞു എന്നത് സീക്രട്ടായിരിക്കട്ടെയെന്നാണ് ഇരുവരും പറയുന്നത്.
 
ഗോപിസുന്ദറും അമൃത സുരേഷും ഞങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍