ഇതെങ്ങനെയുണ്ട് ? പുതിയ ചിത്രങ്ങളുമായി ഗായത്രി അരുൺ

കെ ആര്‍ അനൂപ്
വെള്ളി, 11 ഓഗസ്റ്റ് 2023 (09:13 IST)
മലയാള സിനിമകളിൽ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
'നിറങ്ങളുടെയും സംഗീതത്തിന്റെയും ഒരു സിംഫണിക്ക് ഇടയിൽ അവൾ തിളങ്ങുന്നു - ധ്വനി',-ഗായത്രി അരുൺ കുറിച്ചു.
 
വീഡിയോഗ്രാഫി: റേ ലൈറ്റ് ഫോട്ടോഗ്രാഫി
 MUA & ഹെയർ: ദിവ്യാസ് മേക്ക് ഓവർ
 ക്യാമറ: ഗ്ലാഡ് മാന്റിസ് ഫോട്ടോഗ്രാഫി.
 
സർവ്വോപരി പാലക്കാരൻ, ഓർമ്മ തുടങ്ങി വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകൾ' എന്ന പുസ്തകം മോഹൻലാൽ ആയിരുന്നു പ്രകാശനം ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article