നിരവധി സ്‌റ്റേജ് ഷോകളിലും മറ്റും പാട്ടുകളും മറ്റ് പരിപാടികളുമായി നിരവധി താരങ്ങൾ എത്താറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ഉദാഹരണങ്ങളുമാണ്. താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടികളിലാണ് പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്താറുള്ളത്.