ദുൽഖറിന്റെ ബഹുഭാഷാചിത്രം,ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി

Anoop k.r
ബുധന്‍, 27 ജൂലൈ 2022 (14:46 IST)
ദുൽഖറിന്റെ ബഹുഭാഷാചിത്രം സീതാരാമത്തിന്റെ മലയാളം ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കി. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും.തെലുങ്ക്, തമിഴ് മലയാളം ഭാഷകളായാണ് റിലീസ്.റൊമാന്റിക് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article