ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഡിമ്പിള്‍ റോസ്. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അമ്മ ഡെന്‍സി ടോണിയും ഡോണിന്റെ ഭാര്യ ഡിവൈനുമെല്ലാം മകന് പാച്ചുവും എല്ലാം ആരാധകര്‍ക്ക് സുപരിചിതരാണ്.