കാവ്യ മാധവന്‍ ഒറ്റയ്ക്കല്ല, ദിലീപും കൂടെയുണ്ട്, പുതിയ ചിത്രങ്ങള്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മെയ് 2023 (14:51 IST)
ദിലീപും കാവ്യാമാധവനും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നത് കാണാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. ഫിലിം ക്യാമറയ്ക്ക് മുന്നിലല്ലെങ്കിലും പൊതു പരിപാടികളില്‍ ഒന്നിച്ച് താരദമ്പതിമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ശ്രദ്ധ നേടുകയാണ് ഇരുവരുടെയും ചിത്രങ്ങള്‍.
 
ഉണ്ണി പി എസ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
ദിലീപിന്റെ മുന്നില്‍ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉള്ളത്.'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article