പ്രണയവിലാസം എന്ന സിനിമ കണ്ടവരാരും വിനോദ് എന്ന കഥാപാത്രത്തെ മറന്നു കാണില്ല.ഹക്കിം ഷാ നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ രണ്ടു പ്രായത്തില്‍ വന്ന് പോകുന്ന വിനോദിനെ ഭംഗിയായി അവതരിപ്പിച്ച് നടന്‍ കയ്യടി വാങ്ങി. കൂമന്‍, ട്വല്‍ത്ത് മാന്‍ ഇപ്പോഴിതാ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമ: പ്രണയ വിലാസം.',-കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
നടനും സഹ സംവിധായകനുമാണ് ഹക്കീം ഷാ. പ്രണയ വിലാസം, പ്രിയന്‍ ഓട്ടത്തിലാണ്, കൊത്ത്, ദ ടീച്ചര്‍, ഡിയര്‍ ഫ്രണ്ട്, നായാട്ട്, കൂടെ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചു.