ദിലീപ്-കാവ്യ മാധവന്‍ താര ദമ്പതിമാരുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. സാമൂഹ്യ മാധ്യമങ്ങളിലും അത്ര സജീവമല്ലാത്ത ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ പുറത്തു വരാറുള്ളൂ. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് പുതിയ ദിലീപിന്റെയും കാവ്യയുടെയേയും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലായി. കാവ്യയുടെ നാടായ നീലേശ്വരത്ത് എത്തിയ ദിലീപിനൊപ്പമുള്ള നടിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്.