ആരാധകരെ ശാന്തരാകൂ... 'പുഷ്പ 2' ആദ്യ ഗാനം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഗംഭീര പോസ്റ്റുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 മെയ് 2024 (14:22 IST)
Pushpa 2 - The Rule
പുഷ്പ 2: റൂള്‍ ഓഗസ്റ്റ് 15 ന് ആറ് ഭാഷകളിലായി റിലീസ് ചെയ്യും. ആരാധകരില്‍ ആവേശം നിറയ്ക്കുന്നതിനായി അല്ലു അര്‍ജുന്‍- രശ്മിക മന്ദാന ടീം എത്തുകയാണ്.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രധാന ആദ്യ ഗാനം ഇന്ന് വൈകുന്നേരം 05:04 ന് റിലീസ് ചെയ്യും.
 
 ആദ്യ സിംഗിള്‍, പുഷ്പ പുഷ്പയുടെ വരവ് അറിയിച്ചുകൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Arjun (@alluarjunonline)

നേരത്തെ എത്തിയ പ്രൊമോ വീഡിയോ ഹിറ്റായി മാറിക്കഴിഞ്ഞു.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ദേവി ശ്രീ പ്രസാദാണ് ഒരുക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article