വീഴാതെ 'ഭ്രമയുഗം',കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 29 ഫെബ്രുവരി 2024 (17:25 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 15 ന് തിയറ്ററുകളില്‍ എത്തിയ സിനിമ ഇന്ത്യയില്‍ നിന്ന് 3.31 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനത്തിലെത്തി 14 ദിവസങ്ങള്‍ പിന്നിട്ടു.ഫെബ്രുവരി 28 ബുധനാഴ്ച 50 ലക്ഷം രൂപ സിനിമ നേടി.ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 24 കോടി കടന്നു.
ആദ്യ ആഴ്ചയില്‍ തന്നെ 17.85 കോടി രൂപ നേടിയ ചിത്രം റിലീസ് ദിവസം 3.1 കോടി രൂപ സ്വന്തമാക്കിയിരുന്നു.
 
 14-ാം ദിവസം, ഭ്രമയുഗം മലയാളം ഒക്യുപന്‍സി 15.59% ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article