പെണ്ണൊരു അത്ഭുത പ്രതിഭാസം:സൂര്യ മേനോന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (09:12 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

'പെണ്ണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു കുടയായി തണലേകാനും മനസ് നൊന്താല്‍ ഒരു മെഴുകുതിരിയായി ഉരുകി തീരാനും അണഞ്ഞു പോകുമെന്ന് തോന്നിയാല്‍ ഒരു തീപൊരിയില്‍ നിന്ന് വന്‍ നാളമായി കത്തി ജ്വലിക്കാനും ഒരേ സമയം സാധിക്കുന്ന അത്ഭുത പ്രതിഭാസം'- സൂര്യ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

ഫോട്ടോസ്: രേഷ്മ ഫോട്ടോഗ്രാഫി.
മേക്കപ്പ്: ശിവാസ് മേവര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍