'വെള്ളത്തിന് മുകളിലെ ഹംസം';നടി രമ്യ പാണ്ഡ്യന്റെ ഹോട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (15:10 IST)
മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴ് നടി രമ്യ പാണ്ഡ്യന്‍. മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ നടിയും ഉണ്ട്.മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്.ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോഴിതാ നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
ഫോട്ടോഗ്രാഫര്‍ :യോഗേഷ് വി
ഹെയര്‍ സ്‌റ്റൈലിംഗ്: ഭവാനി
 സ്‌റ്റൈലിംഗ് തെരേസ.ശാലിനി 
 ആക്‌സസറികള്‍:പ്രിയങ്ക
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തമിഴ്‌നാട് ആയിരുന്നു.എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍