മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴ് നടി രമ്യ പാണ്ഡ്യന്. മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ നടിയും ഉണ്ട്.മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്.ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.