കൊച്ചി എയര്‍പോര്‍ട്ടില്‍ ലച്ചു,സാഗര്‍- സെറീന പ്രണയത്തെക്കുറിച്ച് താരം, വീഡിയോ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 5 മെയ് 2023 (09:18 IST)
കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ ലച്ചു മാധ്യമങ്ങളെ കാണുകയായിരുന്നു സാഗര്‍ സെറീന പ്രണയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഗെയിമിന് വേണ്ടിയായിരുന്നോ സാഗര്‍, സെറീന പ്രണയം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം.
 
അത് തനിക്ക് അറിയില്ലെന്നും ഓരോരുത്തരുടെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് അറിയില്ലെന്നും ചിലര്‍ സ്റ്റ്‌റാറ്റജി വെച്ചിട്ടായിരിക്കും വന്നിട്ടുണ്ടാവുക ചിലര്‍ സ്റ്റ്‌റാറ്റജി ഇല്ലാതെയായിരിക്കും വന്നിട്ടുണ്ടാവുക പക്ഷേ എനിക്കറിയില്ല അതിനെ പറ്റി. അവരെല്ലാവരും ജനുവിന്‍ ആയിട്ടാണ് അവിടെ നില്‍ക്കുന്നത്. ആരും ഫേക്ക് ആയി നില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും ലച്ചു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article