ആ ചിരിക്ക് ഇന്നും മാറ്റമില്ല !ഭൂമിക ചൗളയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 16 നവം‌ബര്‍ 2022 (10:12 IST)
മലയാളികളുടെയും ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഭൂമിക ചൗള. ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന താരം തിരക്കുകളില്‍ നിന്ന് ജീവിതം ആസ്വദിക്കുകയാണ്. തന്റെ ജീവിതത്തിലെ ഓരോ ചെറിയ സന്തോഷങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

തെലുങ്ക് ചിത്രമായ 'യുവക്കൂട്'ലൂടെയാണ് നടി വരവറിയിച്ചത്. 2001ല്‍ ബദ്രി എന്ന സിനിമയുടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
 
2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

1978 ആഗസ്ത് 21ന് ഡല്‍ഹിയിലാണ് താരം ജനിച്ചത്. 43 വയസ്സ് പ്രായം ഇന്നുണ്ട്. 
2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം നടി അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

രചന എന്നാണ് ഭൂമികയുടെ യഥാര്‍ത്ഥ പേര്.ഗുഡിയ എന്ന പേരിലും നടി അറിയപ്പെടാറുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍