ഭാവനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി

കെ ആര്‍ അനൂപ്
ശനി, 22 ജനുവരി 2022 (16:54 IST)
ഭാവന തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2018ലായിരുന്നു താരവിവാഹം.ഇന്ന് അഞ്ചാം വിവാഹ വാര്‍ഷം ആഘോഷിക്കുകയാണ് നവീനും ഭാവനയും. ഈ അവസരത്തില്‍ ഭാവനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. 
 
'ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍... ' എന്നാണ് ശിവന്‍കുട്ടി കുറിച്ചത്. 
 
നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article