മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഭാമ, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 2 ഡിസം‌ബര്‍ 2021 (16:56 IST)
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാന്‍ തന്നെയാണ് നടി ഭാമയുടെ തീരുമാനം. സംവൃത സുനില്‍, സരയൂ മോഹന്‍, രാധിക തുടങ്ങി സിനിമ സുഹൃത്തുക്കളെല്ലാം താര പുത്രിക്ക് ആശംസകള്‍ നേര്‍ന്നു.  മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്.മകള്‍ ജനിച്ച് ഏറെ മാസങ്ങള്‍ക്കുശേഷമാണ് അമ്മയായ വിവരം ലോകത്തെ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

  
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍